Wednesday, October 22, 2008

ഞാനും വന്നേ ബ്ലോഗ് ലോകത്ത്........

ഈശ്വരാ അവസാനം ഞാനും വന്നു ഈ ബ്ലോഗ് ലോകത്ത്..ഇത്ര നാളും ഇതൊക്കെ വലിയ ബുദ്ധിയും വിവരവും മാത്രമുള്ളവര്‍ക്കു പറ്റുന്ന ആണെന്നല്ലേ ഞാന്‍ വിചാരിച്ചു ഇരുന്നെ..അറിയാതെ വന്നു പെട്ടതാണ് എങ്കിലും എന്ന്നെ കൊണ്ടും പറ്റും എന്ന് അറിഞ്ഞപോള്‍ വലിയ സന്തോഷം. എന്തായാലും രണ്ടു ലൈന്‍ അതും മലയാളത്തില്‍ ട്യപിയപ്പോള്‍ എന്തൊരു ആശ്വാസം. പക്ഷെ അതിന്റെ ബുദ്ധിമുട്ടു കാരണം ട്യ്പാന്‍ വെച്ചതൊക്കെ അങ്ങ് തലേന്നു പോയി. എന്തായലും എന്റെ കന്നി ശ്രമം പാഴായി പോകാതെ ,വേണ്ട ഉപദേശം തന്നു എന്നെ നയിച്ച ഗൂഗിള്‍ ചേട്ടന് ഒരു ടാങ്കു പറഞ്ഞു കൊണ്ടു ഞാന്‍ എന്റെ വാക്കുകള്‍ ഉപസംഹരിക്കട്ടെ.നന്ദി വീണ്ടും കാണാം .

3 comments:

ഗോപക്‌ യു ആര്‍ said...

ഇത്ര നാളും ഇതൊക്കെ വലിയ ബുദ്ധിയും വിവരവും മാത്രമുള്ളവര്‍ക്കു പറ്റുന്ന ആണെന്നല്ലേ ഞാന്‍ വിചാരിച്ചു ....

അപ്പൊ ഞങളൊക്കെ ബുദ്ധിയില്ലാത്തവര് എന്നാണൊ
തുമ്പിക്കുട്ടാ?

എതായാലും ആശംസകളൊടെ
വരവെല്ക്കുന്നു..........

hearty Welcome.....!!!

thumpy kutty said...

alla..enikum veran pattyallo..atanu udeshiche...

ഉപാസന || Upasana said...

സ്വാഗതം തുമ്പീ‍ീ
:-)
ഉപാസന